ഐഎസ്എൽ: മുംബൈ ഒന്നാമത്
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഒന്നാമത് (3–1). അഹമ്മദ് ജാവൂ(10'), ബിപിൻ സിങ് (27'), ഹോർഹെ പെരേര ഡയസ് (46') എന്നിവർ മുംബൈയ്ക്കായി ഗോൾ നേടി. പ്രഗ്യാൻ ഗോഗോയി (17') നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടി. സീസണിൽ ഇതുവരെ മുംബൈ തോറ്റിട്ടില്ല. 8 മത്സരങ്ങളിൽ 5

ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഒന്നാമത് (3–1). അഹമ്മദ് ജാവൂ(10'), ബിപിൻ സിങ് (27'), ഹോർഹെ പെരേര ഡയസ് (46') എന്നിവർ മുംബൈയ്ക്കായി ഗോൾ നേടി. പ്രഗ്യാൻ ഗോഗോയി (17') നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടി. സീസണിൽ ഇതുവരെ മുംബൈ തോറ്റിട്ടില്ല. 8 മത്സരങ്ങളിൽ 5 ജയവും 3 സമനിലയുമടക്കം മുംബൈയ്ക്ക് 18 പോയിന്റ്.
English Summary: isl mumbai top