ബൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാഡ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു
ബൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാഡ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് താരമായ മുപ്പത്തിയൊന്നുകാരൻ ഹസാഡ് ക്ലബ് ഫുട്ബോളിൽ തുടർന്നും കളിക്കും.

അൽ റയ്യാൻ ∙ ബൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാഡ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് താരമായ മുപ്പത്തിയൊന്നുകാരൻ ഹസാഡ് ക്ലബ് ഫുട്ബോളിൽ തുടർന്നും കളിക്കും.
2008ൽ ബൽജിയത്തിനായി രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയ ഹസാഡ് 126 മത്സരങ്ങളിലായി 33 ഗോളുകൾ നേടി. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബൽജിയം ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണ് ഹസാഡിന്റെ വിരമിക്കൽ പ്രഖ്യാപനം.
English Summary: Eden Hazard retired from international football