മുംബൈ ഒന്നാമത്; ബഗാനെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ്
മുംബൈ ∙ ചെന്നൈയിൻ എഫ്സിയെ 2–1നു തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. പീറ്റർ സ്‌ലിസ്കോവിച്ച് (34–ാം മിനിറ്റ്), ഗ്രെഗ് സ്റ്റ്യുവർട്ട് (57) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. ഇന്നലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 1–0ന് എടികെ മോഹൻ ബഗാനെ അട്ടിമറിച്ചു.