എഫ്സി ഗോവയെ തോൽപിച്ച് എടികെ മോഹൻബഗാൻ മുന്നേറ്റം, ബ്ലാസ്റ്റേഴ്സിനെ മറികടന്നു(2–1)
ഐഎസ്എൽ ഫുട്ബോളിലെ തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ എടികെ മോഹൻ ബഗാന് ജയം (2–1). ദിമിത്രിയോസ് പെട്രറ്റോസ് (9–ാം മിനിറ്റ്), ഹ്യൂഗോ ബൗമസ് (52’) എന്നിവരാണ് എടികെയ്ക്കായി ഗോൾ നേടിയത്

കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിലെ തുല്യശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ എടികെ മോഹൻ ബഗാന് ജയം (2–1). ദിമിത്രിയോസ് പെട്രറ്റോസ് (9–ാം മിനിറ്റ്), ഹ്യൂഗോ ബൗമസ് (52’) എന്നിവരാണ് എടികെയ്ക്കായി ഗോൾ നേടിയത്. ഗോവയ്ക്കായി അൻവർ അലി (25’) ഗോൾ നേടി. ജയത്തോടെ എടികെ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റ്. 12 മത്സരങ്ങളിൽ 19 പോയിന്റുള്ള ഗോവ 5–ാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാമതാണ്.
English Summary: Victory for Mohun Bagan in ISL Football