ഈസ്റ്റ് ബംഗാൾ ബെംഗളൂരുവിനെ വീഴ്ത്തി (2-1)
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 2–1ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 2–1ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 2–1ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു.
കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ 2–1ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു. ഈസ്റ്റ് ബംഗാളിനായി ക്ലെയ്റ്റൻ സിൽവ(39–ാം മിനിറ്റ്– പെനൽറ്റി, 90+2) ഇരട്ടഗോളുകൾ നേടി. ഹാവി ഹെർണാണ്ടസ് (55) ബെംഗളൂരുവിനായി ഒരു ഗോൾ മടക്കി.
English Summary: East Bengal defeated Bengaluru