ലൂയി സ്വാരെസ് ഇനി ബ്രസീൽ ക്ലബ്ബിൽ; പുതിയ കരാർ 2024 വരെ
യുറഗ്വായ് സൂപ്പർ താരം ലൂയി സ്വാരെസ് ഇനി 2 വർഷത്തേക്ക് ബ്രസീൽ സീരി എ ക്ലബ് ഗ്രെമിയോയിൽ കളിക്കും. പോർട്ടോ അലഗ്രെ ആസ്ഥാനമായ ക്ലബ്ബുമായി മുപ്പത്തിയഞ്ചുകാരൻ താരം 2024 വരെ കരാർ ഒപ്പിട്ടു. സ്വാരെസിന്റെ ബാല്യകാല ക്ലബ്ബായ നാസിയോണലുമായി ഒക്ടോബറിൽ കരാർ അവസാനിപ്പിച്ചിരുന്നു.

റിയോ ഡി ജനീറോ ∙ യുറഗ്വായ് സൂപ്പർ താരം ലൂയി സ്വാരെസ് ഇനി 2 വർഷത്തേക്ക് ബ്രസീൽ സീരി എ ക്ലബ് ഗ്രെമിയോയിൽ കളിക്കും. പോർട്ടോ അലഗ്രെ ആസ്ഥാനമായ ക്ലബ്ബുമായി മുപ്പത്തിയഞ്ചുകാരൻ താരം 2024 വരെ കരാർ ഒപ്പിട്ടു.
സ്വാരെസിന്റെ ബാല്യകാല ക്ലബ്ബായ നാസിയോണലുമായി ഒക്ടോബറിൽ കരാർ അവസാനിപ്പിച്ചിരുന്നു. യുറഗ്വായ് ചാംപ്യൻഷിപ് നേടിയ ക്ലബ്ബിനായി 16 കളിയിൽ 8 ഗോളും സ്വാരെസ് നേടിയിരുന്നു. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ, സ്പാനിഷ് ക്ലബ്ബുകളായ ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ് എന്നിവയ്ക്കു വേണ്ടി കളിച്ചതിനു ശേഷമാണ് കരിയറിന്റെ സായാഹ്നത്തിൽ സ്വാരെസ് ബ്രസീലിലെത്തുന്നത്.
English Summary: Suarez is now at the Brazilian club