ഇംഗ്ലിഷ് പ്രിമിയർ ലീഗ്: ഹാരി കെയ്നു ഡബിൾ; ടോട്ടനമിനു ജയം
ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ടഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെതിരെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്സ്പറിന് ഉജ്വല ജയം (4–0). 48, 53 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ.

ലണ്ടൻ ∙ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ടഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെതിരെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്സ്പറിന് ഉജ്വല ജയം (4–0). 48, 53 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. മാറ്റ് ഡോഹർത്തി (68), സൺ ഹ്യൂങ് മിൻ (72) എന്നിവരും ടോട്ടനമിനായി ലക്ഷ്യം കണ്ടു. ഖത്തർ ലോകകപ്പിനു ശേഷം ക്ലബ്ബിനു വേണ്ടിയുള്ള 3 കളികളിൽ ഇതോടെ കെയ്നു 3 ഗോളുകളായി.
English Summary: english premier league Tottenham win