ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്കിന് തുടർച്ചയായ മൂന്നാം സമനില. ശനിയാഴ്ച നടന്ന മത്സരത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടാണ് ബയണിനെ 1–1 സമനിലയിൽ കുരുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക് ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്കിന് തുടർച്ചയായ മൂന്നാം സമനില. ശനിയാഴ്ച നടന്ന മത്സരത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടാണ് ബയണിനെ 1–1 സമനിലയിൽ കുരുക്കിയത്. 34–ാം മിനിറ്റിൽ ലിറോയ് സാനെയിലൂടെ ബയൺ മുന്നിലെത്തിയെങ്കിലും 69–ാം മിനിറ്റിൽ റൻഡാൽ കോളോ മുവാനിയുടെ ഗോളിൽ ഫ്രാങ്ക്ഫുർട്ട് സമനില നേടി. 

English Summary: German Bundesliga Football update