ക്രിസ്റ്റ്യൻ എറിക്സണ് പരുക്ക്, 3 മാസം പുറത്ത്; താരത്തിന്റെ കരിയറിനു തന്നെ തിരിച്ചടി
മാഞ്ചസ്റ്റർ ∙ കാൽക്കുഴയ്ക്കു പരുക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ 3 മാസം പുറത്തിരിക്കും. 2021ലെ യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായ ശേഷം, കാർഡിയോ ഡിഫ്രിബ്രിലേറ്റർ എന്ന ഉപകരണം ഘടിപ്പിച്ചു കളത്തിലേക്കു തിരിച്ചെത്തിയ എറിക്സന്റെ കരിയറിനു തിരിച്ചടിയാണ് ഈ പരുക്ക്.
English Summary: Erickson's injury; 3 months out