തുർക്കി ഭൂകമ്പത്തിൽപെട്ട് മുൻ ചെൽസി താരവും; അദ്ഭുതകരമായി രക്ഷപ്പെട്ടു
തുർക്കിയിലെ ഭുകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സു (31) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് അറ്റ്സുവിനെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയത്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നിവയ്ക്കായി കളിച്ച അറ്റ്സു നിലവിൽ തുർക്കി ക്ലബ് ഹതായ്സ്പോറിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറാണ്.

ലണ്ടൻ∙ തുർക്കിയിലെ ഭുകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സു (31) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് അറ്റ്സുവിനെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയത്.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നിവയ്ക്കായി കളിച്ച അറ്റ്സു നിലവിൽ തുർക്കി ക്ലബ് ഹതായ്സ്പോറിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറാണ്. അറ്റ്സു താമസിച്ചിരുന്ന കെട്ടിടം ഭൂകമ്പത്തിൽ തകർന്നുവീഴുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ താരത്തെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിലവിലെ ആരോഗ്യനില പുറത്തുവിട്ടിട്ടില്ല.
English Summary: Turkey earthquake: Ex-Newcastle United player Christian Atsu pulled alive from rubble