മഡ്രിഡ് ∙ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാവാൻ കാർലോ ആഞ്ചലോട്ടി. ഈ സീസണിനു ശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിടുന്ന അറുപത്തിമൂന്നുകാരൻ ആഞ്ചലോട്ടി പിന്നാലെ ബ്രസീലിന്റെ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖത്തർ ലോകകപ്പിനു ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ പിൻഗാമിയായിട്ടാണ് ഇറ്റലിക്കാരൻ ആഞ്ചലോട്ടി എത്തുന്നത്.  നാലു തവണ യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയ ഏക പരിശീലകനാണ് ആഞ്ചലോട്ടി.  എസി മിലാൻ, റയൽ മഡ്രിഡ് (രണ്ടു തവണ വീതം) ടീമുകൾക്കൊപ്പമായിരുന്നു ഇത്.

ADVERTISEMENT

English Summary : Carlo Ancelotti become the coach of Brazil football team