മാഞ്ചസ്റ്റർ ∙ യൂറോപ്പാ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ബാർസിലോനയും മാഞ്ചസ്റ്റർ യുണൈറ്റഡും. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ബാർസയ്‌ക്കായി മാർക്കോസ് അലൊൻസോ (50–ാം മിനിറ്റ്), റാഫീഞ്ഞ (76) എന്നിവരാണ് ഗോൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ യൂറോപ്പാ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞ് ബാർസിലോനയും മാഞ്ചസ്റ്റർ യുണൈറ്റഡും. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ബാർസയ്‌ക്കായി മാർക്കോസ് അലൊൻസോ (50–ാം മിനിറ്റ്), റാഫീഞ്ഞ (76) എന്നിവരാണ് ഗോൾ നേടിയത്. യുണൈറ്റഡിന്റെ ആദ്യ ഗോൾ മാർക്കസ് റാഷ്ഫഡിന്റെ (52–ാം മിനിറ്റ്) വകയായിരുന്നു. രണ്ടാം ഗോൾ ബാർസ താരം ജൂൾസ് കോണ്ടെയുടെ സെൽഫ് ഗോളാണ്.

മറ്റു മത്സരങ്ങളിൽ ആർബി സാൽസ്ബർഗ് എഎസ് റോമയെയും (1–0), ഷാക്തർ ഡോണെട്സ്ക് റെന്നെസിനെയും (2–1), മൊണാക്കോ ലെവർക്യൂസനെയും (3–2), സെവിയ്യ പിഎസ്‌വി ഐന്തോവനെയും (3–0) തോൽപ്പിച്ചു. സ്പോർട്ടിങ് – എഫ്സി മിഡിൽലാൻഡ് മത്സരവും (1–1), യുവെന്റസ് – നാന്റസ് (1–1) മത്സരവും അയാക്സ് – യൂണിയൻ ബെർലിൻ (0–0) മത്സരവും സമനിലയിൽ അവസാനിച്ചു.

ADVERTISEMENT

English Summary: Europa League 2023 - Live Updates