ജിയാന്നി ഇൻഫന്റീനോ വീണ്ടും ഫിഫ പ്രസിഡന്റ്; 2027 വരെ തുടരും
കിഗാലി (റുവാണ്ട) ∙ ഫിഫ പ്രസിഡന്റായി ജിയാന്നി ഇൻഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2027 വരെയാണ് സ്വിസ് അഭിഭാഷകനായ ഇന്‍ഫന്റീനോയുടെ പുതിയ നിയമനം. എതിരില്ലാതെയാണ് ഇന്‍ഫന്റീനോ വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2016ൽ സെപ് ബ്ലാറ്ററിന്റെ പിൻഗാമിയായാണ് ഇന്‍ഫന്റീനോ ആദ്യം ഫിഫ പ്രസിഡന്റ്

കിഗാലി (റുവാണ്ട) ∙ ഫിഫ പ്രസിഡന്റായി ജിയാന്നി ഇൻഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2027 വരെയാണ് സ്വിസ് അഭിഭാഷകനായ ഇന്‍ഫന്റീനോയുടെ പുതിയ നിയമനം. എതിരില്ലാതെയാണ് ഇന്‍ഫന്റീനോ വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2016ൽ സെപ് ബ്ലാറ്ററിന്റെ പിൻഗാമിയായാണ് ഇന്‍ഫന്റീനോ ആദ്യം ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
English Summary: Gianni Infantino re-elected FIFA president until 2027