കെപിഎൽ ഫൈനൽ, ഗോകുലം കേരള– കേരള യുണൈറ്റഡ്

കേരള പ്രിമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഗോകുലം കേരളയും കേരള യുണൈറ്റഡും ഏറ്റുമുട്ടും. ഇന്നലെ സെമിഫൈനൽ 2–ാം പാദത്തിൽ കോവളം എഫ്സിയെ 3–0ന് ഗോകുലം കീഴടക്കി.

കൽപറ്റ ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഗോകുലം കേരളയും കേരള യുണൈറ്റഡും ഏറ്റുമുട്ടും. ഇന്നലെ സെമിഫൈനൽ 2–ാം പാദത്തിൽ കോവളം എഫ്സിയെ 3–0ന് ഗോകുലം കീഴടക്കി. ഗോകുലം ക്യാപ്റ്റൻ സാമുവേൽ മെൻസ കോനെ ഹാട്രിക് നേടി. സ്കോർ ഇരുപാദങ്ങളിലുമായി 4–0. 19ന് രാത്രി 7.30നാണ് ഫൈനൽ.
English Summary: Kerala Premier League final