ബെൻസേമയ്ക്ക് ഹാട്രിക്
കരിം ബെൻസേമയുടെ ഹാട്രിക്കിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അൽമെയ്‌രക്കെതിരെ റയൽ മഡ്രിഡിന് ജയം (4–2). 5,17, 42 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. 47–ാം മിനിറ്റിൽ റോഡ്രിഗോയാണ് നാലാം ഗോൾ നേടിയത്.

മഡ്രിഡ് ∙ കരിം ബെൻസേമയുടെ ഹാട്രിക്കിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അൽമെയ്‌രക്കെതിരെ റയൽ മഡ്രിഡിന് ജയം (4–2). 5,17, 42 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. 47–ാം മിനിറ്റിൽ റോഡ്രിഗോയാണ് നാലാം ഗോൾ നേടിയത്. റയലിന്റെ ജയത്തിനു പിന്നാലെ ബെറ്റിസിനെ 4–0നു തോൽപിച്ച് ബാർസിലോന ഒന്നാം സ്ഥാനത്ത് ലീഡ് 11 പോയിന്റ് ആക്കി ഉയർത്തി.
English Summary: Hat-trick for Benzema