കൊൽക്കത്ത ഫുട്ബോൾ ക്ലബ് എടികെ മോഹൻ ബഗാൻ ജൂൺ ഒന്നുമുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് അറിയപ്പെടും. 133 വർഷം പഴക്കമുള്ള ക്ലബ്ബിന്റെ ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് പേരുമാറ്റമെന്ന് ഉടമകളായ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ കൊൽക്കത്ത ഫുട്ബോൾ ക്ലബ് എടികെ മോഹൻ ബഗാൻ ജൂൺ ഒന്നുമുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് അറിയപ്പെടും. 133 വർഷം പഴക്കമുള്ള ക്ലബ്ബിന്റെ ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് പേരുമാറ്റമെന്ന് ഉടമകളായ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് അറിയിച്ചു.

ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്റ്സിന്റെയും ഉടമകൾ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പാണ്. നേരത്തേ, ഐഎസ്എൽ ക്ലബ് എടികെയുമായി ലയിച്ചപ്പോഴാണ് എടികെ മോഹൻ ബഗാൻ എന്ന പേര് ക്ലബ് സ്വീകരിച്ചത്. 

ADVERTISEMENT

English Summary: ATKMB officially renamed Mohun Bagan Super Giants