മിലാൻ ∙ യുവന്റസിനെതിരെ 1–0 ജയത്തോടെ എസി മിലാൻ ഇറ്റാലിയൻ സീരി എയിൽ നിന്ന് ചാംപ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത ഉറപ്പാക്കി. ഒരു മത്സരം ശേഷിക്കേ 4–ാം സ്ഥാനത്തുള്ള മിലാന് തൊട്ടു പിന്നിലുള്ള ലാസിയോയെക്കാൾ 6 പോയിന്റ് ലീഡുണ്ട്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ യുവന്റസിന് 10 പോയിന്റ് പിഴ ശിക്ഷ കിട്ടിയതു കൂടിയാണ് മിലാന് നേട്ടമായത്. എന്നാൽ അപ്പീൽ ജയിച്ച് യുവെയുടെ പോയിന്റ് പുനഃസ്ഥാപിച്ചാൽ മിലാന് തിരിച്ചടിയാകും. ഒരു മത്സരം ശേഷിക്കേ 8 പോയിന്റ് വ്യത്യാസമാണ് ഇരുടീമുകളും തമ്മിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോസിദാദ് ചാംപ്യൻസ് ലീഗിലേക്ക് 

ADVERTISEMENT

മഡ്രിഡ് ∙ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ 2–1നു തോറ്റെങ്കിലും റയൽ സോസിദാദ് സ്പാനിഷ് ലാ ലിഗയിൽ നിന്ന് ചാംപ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യത ഉറപ്പാക്കി. അഞ്ചാം സ്ഥാനത്തുള്ള വിയ്യാറയൽ റയോ വയ്യെക്കാനോയോട് 2–1ന് തോറ്റതാണ് സോസിദാദിനു നേട്ടമായത്. ഒരു മത്സരം ശേഷിക്കേ നാലാം സ്ഥാനത്ത് സോസിദാദിന് 5 പോയിന്റ് ലീഡുണ്ട്. ബാർസിലോന, റയൽ മഡ്രിഡ്, അത്‌ലറ്റിക്കോ മഡ്രിഡ് ടീമുകൾ നേരത്തേ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. 

English Summary : AC Milan Champions League football qualification secured