ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് (ഇഎഫ്എൽ) മത്സരങ്ങളിൽ പന്ത് ത്രോ ചെയ്യുന്നതിനു മുൻപ് ടവൽ ഉപയോഗിച്ചു തുടയ്ക്കുന്നതിന് വിലക്ക്. പന്തിൽ ഈർപ്പമുണ്ടെങ്കിൽ ത്രോ ചെയ്യുന്ന സമയത്ത് വഴുതിപ്പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ത്രോയ്ക്ക് മുൻപ് ടവലോ ഇട്ടിരിക്കുന്ന ജഴ്സിയോ മറ്റു തുണികളോ ഉപയോഗിച്ച് താരങ്ങൾ പന്ത് തുടച്ച് ഈർപ്പം കളയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് (ഇഎഫ്എൽ) മത്സരങ്ങളിൽ പന്ത് ത്രോ ചെയ്യുന്നതിനു മുൻപ് ടവൽ ഉപയോഗിച്ചു തുടയ്ക്കുന്നതിന് വിലക്ക്. പന്തിൽ ഈർപ്പമുണ്ടെങ്കിൽ ത്രോ ചെയ്യുന്ന സമയത്ത് വഴുതിപ്പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ത്രോയ്ക്ക് മുൻപ് ടവലോ ഇട്ടിരിക്കുന്ന ജഴ്സിയോ മറ്റു തുണികളോ ഉപയോഗിച്ച് താരങ്ങൾ പന്ത് തുടച്ച് ഈർപ്പം കളയുന്നത്. കാണികൾ കളിക്കാർക്കു ടവൽ എറിഞ്ഞു കൊടുക്കുന്ന സംഭവങ്ങളും അനവധിയുണ്ട്. 

English Summary: England bans towels at football matches