റയൽ മഡ്രിഡിലെത്തിയ ഇംഗ്ലിഷ് യുവതാരം ജൂഡ് ബെലിങ്ങാമിന് ക്ലബ്ബിന്റെ ഇതിഹാസതാരം സിനദിൻ സിദാന്റെ 5–ാം നമ്പർ ജഴ്സി. 6 വർഷത്തേക്ക് കരാർ ഒപ്പു വച്ച ബെലിങ്ങാം പുതിയ ജഴ്സിയുമായി ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനൊപ്പം ഫൊട്ടോയ്ക്കു പോസ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ റയൽ മഡ്രിഡിലെത്തിയ ഇംഗ്ലിഷ് യുവതാരം ജൂഡ് ബെലിങ്ങാമിന് ക്ലബ്ബിന്റെ ഇതിഹാസതാരം സിനദിൻ സിദാന്റെ 5–ാം നമ്പർ ജഴ്സി. 6 വർഷത്തേക്ക് കരാർ ഒപ്പു വച്ച ബെലിങ്ങാം പുതിയ ജഴ്സിയുമായി ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനൊപ്പം ഫൊട്ടോയ്ക്കു പോസ് ചെയ്തു.     ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് പത്തൊൻപതുകാരനായ ബെലിങ്ങാം     റയലിലെത്തിയത്.

English Summary: Zidane's number 5 jersey for Bellingham