കോൺകകാഫ് ഗോൾഡ് കപ്പ്: യുഎസിനെ സമനിലയിൽ തളച്ച് ജമൈക്ക (1–1)
കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ യുഎസിനെ സമനിലയിൽ (1–1) തളച്ച് ജമൈക്ക. 13–ാം മിനിറ്റിൽ ഡാമിയൻ ലോയിയിലൂടെ മുന്നിലെത്തിയ ജമൈക്ക, ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയതോടെ ഒരു അട്ടിമറി ജയത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു തോന്നിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, ബ്രണ്ടൻ വസ്ക്യൂസിലൂടെ (88) ഗോൾ മടക്കിയ യുഎസ് സമനില പിടിച്ചു. ഫിഫ റാങ്കിങ്ങിൽ 13–ാ

ഷിക്കാഗോ ∙ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ യുഎസിനെ സമനിലയിൽ (1–1) തളച്ച് ജമൈക്ക. 13–ാം മിനിറ്റിൽ ഡാമിയൻ ലോയിയിലൂടെ മുന്നിലെത്തിയ ജമൈക്ക, ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയതോടെ ഒരു അട്ടിമറി ജയത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു തോന്നിച്ചു.
എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, ബ്രണ്ടൻ വസ്ക്യൂസിലൂടെ (88) ഗോൾ മടക്കിയ യുഎസ് സമനില പിടിച്ചു. ഫിഫ റാങ്കിങ്ങിൽ 13–ാം സ്ഥാനത്താണ് യുഎസ്. ജമൈക്കയാവട്ടെ 63–ാം സ്ഥാനത്തും. റാങ്കിങ്ങിൽ 139–ാം സ്ഥാനത്തുള്ള സെന്റ് കിറ്റ്സ് ആൻഡ് നെവിസിനോടാണ് യുഎസിന്റെ അടുത്ത മത്സരം.
English Summary: Jamaica vs USA Match Updates