ആഞ്ചലോട്ടി വരും; ഡിനിസ് ബ്രസീൽ കോച്ച്
ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടിക്കു വേണ്ടി കാത്തിരിക്കാൻ ബ്രസീൽ തയാർ. അതു വരെ ടീമിന്റെ പരിശീലകനായി ഫെർണാണ്ടോ ഡിനിസിനെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചു. നിലവിൽ ബ്രസീലിയൻ ലീഗിലെ ഫ്ലൂമിനൻസ് ക്ലബ്ബിന്റെ പരിശീലകനാണ് നാൽപത്തിയൊൻപതുകാരനായ ഡിനിസ്. ഒരു വർഷത്തേക്കാണ് കരാർ.

സാവോ പോളോ ∙ ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടിക്കു വേണ്ടി കാത്തിരിക്കാൻ ബ്രസീൽ തയാർ. അതു വരെ ടീമിന്റെ പരിശീലകനായി ഫെർണാണ്ടോ ഡിനിസിനെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചു. നിലവിൽ ബ്രസീലിയൻ ലീഗിലെ ഫ്ലൂമിനൻസ് ക്ലബ്ബിന്റെ പരിശീലകനാണ് നാൽപത്തിയൊൻപതുകാരനായ ഡിനിസ്. ഒരു വർഷത്തേക്കാണ് കരാർ. റയൽ മഡ്രിഡുമായി ആഞ്ചലോട്ടിയുടെ കരാർ അവസാനിക്കുന്നതും ഒരു വർഷം അപ്പുറം തന്നെ. 2026 ലോകകപ്പിന് ടീമിനെ ഒരുക്കാൻ ആഞ്ചലോട്ടി എത്തുമെന്നാണ് ബ്രസീലിന്റെ പ്രതീക്ഷ.
English Summary: Ancelotti will come; Denis appointed as Brazil coach