സൗദി അറേബ്യൻ പ്രൊ ലീഗിലേക്കുള്ള ഫുട്ബോൾ താരങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. ഇംഗ്ലിഷ് ക്ലബ് ലിവർപൂളുമായി കരാർ അവസാനിച്ച ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി ലീഗിലെ അൽ അഹ്‌ലി ക്ലബ്ബുമായി കരാറിലെത്തി. കരാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യൻ പ്രൊ ലീഗിലേക്കുള്ള ഫുട്ബോൾ താരങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. ഇംഗ്ലിഷ് ക്ലബ് ലിവർപൂളുമായി കരാർ അവസാനിച്ച ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി ലീഗിലെ അൽ അഹ്‌ലി ക്ലബ്ബുമായി കരാറിലെത്തി. കരാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. മുപ്പത്തിയൊന്നുകാരനായ ഫിർമിനോയുടെ ലിവർപൂളുമായുള്ള കരാർ ഈയിടെയാണ് അവസാനിച്ചത്. 

English Summary: Roberto Firmino joined Al Ahli club in Saudi Pro League