ലൂയി സ്വാരെസ് മിറാമോന്റസ് അന്തരിച്ചു
സ്പെയിൻ ദേശീയ ഫുട്ബോൾ ടീമംഗവും പരിശീലകനും ബാർസിലോന, ഇന്റർ മിലാൻ ക്ലബ്ബുകളുടെ താരവുമായിരുന്ന ലൂയി സ്വാരെസ് മിറാമോന്റസ് (88) അന്തരിച്ചു. വിഖ്യാതമായ ബലോൻ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള സ്പെയിനിൽ ജനിച്ച ഏക ഫുട്ബോളറായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1959ൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കൊപ്പം സ്പാനിഷ് ലീഗും സ്പാനിഷ് കപ്പും നേടിയതിനു തുടർച്ചയായാണ് ‘ലൂയിസിതോ’യ്ക്കു ബലോൻ ദ് ഓർ പുരസ്കാരം ലഭിച്ചത്.

മിലാൻ ∙ സ്പെയിൻ ദേശീയ ഫുട്ബോൾ ടീമംഗവും പരിശീലകനും ബാർസിലോന, ഇന്റർ മിലാൻ ക്ലബ്ബുകളുടെ താരവുമായിരുന്ന ലൂയി സ്വാരെസ് മിറാമോന്റസ് (88) അന്തരിച്ചു. വിഖ്യാതമായ ബലോൻ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള സ്പെയിനിൽ ജനിച്ച ഏക ഫുട്ബോളറായാണ് അദ്ദേഹം അറിയപ്പെടുന്നത്.
1959ൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കൊപ്പം സ്പാനിഷ് ലീഗും സ്പാനിഷ് കപ്പും നേടിയതിനു തുടർച്ചയായാണ് ‘ലൂയിസിതോ’യ്ക്കു ബലോൻ ദ് ഓർ പുരസ്കാരം ലഭിച്ചത്. 1957ലും 1959ലും ബലോൻ ദ് ഓർ നേടിയ ആൽഫ്രഡ് ഡി സ്റ്റെഫാനോ സ്പെയിൻ താരമാണെങ്കിലും അർജന്റീനയിൽ ജനിച്ച അദ്ദേഹം പിന്നീടു സ്പാനിഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു.
English Summary: Luis Suarez passes away