അൻവർ അലി ബഗാനിൽ
അണ്ടർ 17 ലോകകപ്പ് ടീമിലൂടെ ശ്രദ്ധേയനായ ഡിഫൻഡർ അൻവർ അലി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ. സാഫ് ചാംപ്യൻഷിപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഇരുപത്തിരണ്ടുകാരൻ പഞ്ചാബ് താരവുമായി ബഗാൻ ക്ലബ് കരാറിലെത്തിയത്.

കൊൽക്കത്ത ∙ അണ്ടർ 17 ലോകകപ്പ് ടീമിലൂടെ ശ്രദ്ധേയനായ ഡിഫൻഡർ അൻവർ അലി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ. സാഫ് ചാംപ്യൻഷിപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഇരുപത്തിരണ്ടുകാരൻ പഞ്ചാബ് താരവുമായി ബഗാൻ ക്ലബ് കരാറിലെത്തിയത്. എഫ്സി ഗോവയിൽനിന്നാണ് അൻവർ ബഗാന്റെ പ്രതിരോധ നിരയിലേക്കു വരുന്നത്.
English Summary: Mohun bagan signing of Indian national team defender Anwar Ali