ലെവൻഡോവ്സ്കിക്കു പകരം ബ്രസീലുകാരൻ വിറ്റോർ റോക്യു ബാർസയിലേക്ക്
റോബർട്ട് ലെവൻഡോവ്സ്കിക്കു പകരം 2024–25 സീസൺ മുതൽ കളത്തിലിറങ്ങാൻ ബ്രസീൽ കൗമാരതാരം വിറ്റോർ റോക്യുവുമായി സ്പാനിഷ് ക്ലബ് ബാർസിലോന കരാറിലെത്തി. ബ്രസീൽ ക്ലബ് അത്‌ലറ്റിക്കോ പരാനൻസിന്റെ താരമായ പതിനെട്ടുകാരൻ റോക്യു ഈ സീസണിന്റെ അവസാനം ടീമിനൊപ്പം ചേരും. അടുത്ത മാസം 35 വയസ്സു തികയുന്ന ലെവൻഡോവ്സ്കിക്കു പകരം സ്ട്രൈക്കറായിട്ടാകും റോക്യുവിന്റെ ബാർസ അരങ്ങേറ്റം.

മഡ്രിഡ് ∙ റോബർട്ട് ലെവൻഡോവ്സ്കിക്കു പകരം 2024–25 സീസൺ മുതൽ കളത്തിലിറങ്ങാൻ ബ്രസീൽ കൗമാരതാരം വിറ്റോർ റോക്യുവുമായി സ്പാനിഷ് ക്ലബ് ബാർസിലോന കരാറിലെത്തി. ബ്രസീൽ ക്ലബ് അത്‌ലറ്റിക്കോ പരാനൻസിന്റെ താരമായ പതിനെട്ടുകാരൻ റോക്യു ഈ സീസണിന്റെ അവസാനം ടീമിനൊപ്പം ചേരും. അടുത്ത മാസം 35 വയസ്സു തികയുന്ന ലെവൻഡോവ്സ്കിക്കു പകരം സ്ട്രൈക്കറായിട്ടാകും റോക്യുവിന്റെ ബാർസ അരങ്ങേറ്റം. ബ്രസീൽ ക്ലബ്ബിനു വേണ്ടി 66 കളിയിൽ 22 ഗോളുകൾ നേടിയിട്ടുണ്ട് റോക്യു.
English Summary: Vitor Roque to Barca