ഇന്ത്യൻ വനിതാ ടീം ഫുട്ബോൾ ഹെഡ് കോച്ചായി തോമസ് ഡെന്നർബി തുടരും
ഇന്ത്യൻ വനിതാ ടീം ഫുട്ബോൾ ഹെഡ് കോച്ചായി തോമസ് ഡെന്നർബി തന്നെ തുടരും. ഐ.എം.വിജയൻ ചെയർമാനായ ടെക്നിക്കൽ സമിതി നിർദേശിച്ച ആന്റണി ആൻഡ്രൂസ് കോച്ചിങ് സംഘത്തിലുണ്ടാകും. കളിക്കാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഫെഡറേഷൻ ഡെന്നർബിക്ക് പുതിയ കരാർ നൽകാൻ തീരുമാനിച്ചത്.

ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ടീം ഫുട്ബോൾ ഹെഡ് കോച്ചായി തോമസ് ഡെന്നർബി തന്നെ തുടരും. ഐ.എം.വിജയൻ ചെയർമാനായ ടെക്നിക്കൽ സമിതി നിർദേശിച്ച ആന്റണി ആൻഡ്രൂസ് കോച്ചിങ് സംഘത്തിലുണ്ടാകും.
കളിക്കാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഫെഡറേഷൻ ഡെന്നർബിക്ക് പുതിയ കരാർ നൽകാൻ തീരുമാനിച്ചത്. മെയ്മോൾ റോക്കി സഹപരിശീലകയായും റോനിബാല ചാനു ഗോൾകീപ്പിങ് കോച്ചായും സംഘത്തിലുണ്ടാകും.
English Summary: AIFF re-appoints Thomas Dennerby as women's team coach