സൗദിയിൽ അരങ്ങേറ്റത്തിൽ ബെൻസേമയ്ക്ക് ഗോൾ; അൽ ഇത്തിഹാദിനു ജയം
റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലെത്തിച്ച് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ. തുനീസിയൻ ക്ലബ് എസ്പരാൻസിനെതിരെ 55–ാം മിനിറ്റിൽ ടീമിന്റെ വിജയഗോൾ നേടിയത് ബെൻസേമയാണ്. തായിഫിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരുന്നു

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലെത്തിച്ച് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ. തുനീസിയൻ ക്ലബ് എസ്പരാൻസിനെതിരെ 55–ാം മിനിറ്റിൽ ടീമിന്റെ വിജയഗോൾ നേടിയത് ബെൻസേമയാണ്. തായിഫിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
English Summary: Al Ittihad win