ഫിഫ വനിതാ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയെ അട്ടിമറിച്ച് (0–1) മൊറോക്കോ പ്രീ ക്വാർട്ടറിൽ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജർമനിയോട് 6–0ന് തോറ്റ ശേഷമാണ് മൊറോക്കോയുടെ തിരിച്ചുവരവ്. തോറ്റെങ്കിലും ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനക്കാരായ കൊളംബിയ നേരത്തേതന്നെ പ്രീക്വാർട്ടറിൽ കടന്നിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത് ∙ ഫിഫ വനിതാ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയെ അട്ടിമറിച്ച് (0–1) മൊറോക്കോ പ്രീ ക്വാർട്ടറിൽ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജർമനിയോട് 6–0ന് തോറ്റ ശേഷമാണ് മൊറോക്കോയുടെ തിരിച്ചുവരവ്. തോറ്റെങ്കിലും ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനക്കാരായ കൊളംബിയ നേരത്തേതന്നെ പ്രീക്വാർട്ടറിൽ കടന്നിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ രണ്ടു തവണ ലോകചാംപ്യൻമാരായ ജർമനിയെ ദക്ഷിണ കൊറിയ സമനിലയിൽ (1–1) തളച്ചു. ജർമനി ഇതോടെ ടൂർണമെന്റിൽ നിന്നു പുറത്തായി.

English Summary: morocco in pre quarter