റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ അൽ ഹിലാലിനെ 2–1നു തോൽപിച്ച് അൽ നസ്ർ അറബ് ക്ലബ് ചാംപ്യൻസ് കപ്പ് ജേതാക്കൾ. അധികസമയത്തേക്കു നീണ്ട ഫൈനലിൽ 98–ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ടീമിന്റെ വിജയഗോൾ നേടിയത്. നേരത്തേ 74–ാം മിനിറ്റിൽ ടീമിന്റെ സമനില ഗോൾ നേടിയതും ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ തന്നെ. 51–ാം മിനിറ്റിൽ മൈക്കേലിന്റെ ഗോളിൽ അൽ ഹിലാൽ മുന്നിലെത്തിയിരുന്നു. അൽ നസ്ർ ക്ലബ്ബിനൊപ്പം മുപ്പത്തിയെട്ടുകാരൻ ക്രിസ്റ്റ്യാനോയുടെ ആദ്യ കിരീടമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ അൽ ഹിലാലിനെ 2–1നു തോൽപിച്ച് അൽ നസ്ർ അറബ് ക്ലബ് ചാംപ്യൻസ് കപ്പ് ജേതാക്കൾ. അധികസമയത്തേക്കു നീണ്ട ഫൈനലിൽ 98–ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ടീമിന്റെ വിജയഗോൾ നേടിയത്.

നേരത്തേ 74–ാം മിനിറ്റിൽ ടീമിന്റെ സമനില ഗോൾ നേടിയതും ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ തന്നെ. 51–ാം മിനിറ്റിൽ മൈക്കേലിന്റെ ഗോളിൽ അൽ ഹിലാൽ മുന്നിലെത്തിയിരുന്നു. അൽ നസ്ർ ക്ലബ്ബിനൊപ്പം മുപ്പത്തിയെട്ടുകാരൻ ക്രിസ്റ്റ്യാനോയുടെ ആദ്യ കിരീടമാണിത്.

ADVERTISEMENT

6 ഗോളുകളോടെ ക്രിസ്റ്റ്യാനോ ടൂർണമെന്റിലെ ടോപ് സ്കോററുമായി. ഗോൾ നേടിയതിനു ശേഷം പരുക്കേറ്റ ക്രിസ്റ്റ്യാനോ സ്ട്രെച്ചറിലാണ് മൈതാനം വിട്ടത്.

English Summary : Al Nassr vs Al Hilal match update