ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ സംഭവബഹുലമായ 6 വർഷങ്ങൾക്കു ശേഷം ബ്രസീൽ താരം നെയ്മാർ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ താരമായി. മുപ്പത്തിയൊന്നുകാരൻ നെയ്മാറുമായി 2 വർഷത്തേക്കാണു ക്ലബ്ബിന്റെ കരാ‍ർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ സംഭവബഹുലമായ 6 വർഷങ്ങൾക്കു ശേഷം ബ്രസീൽ താരം നെയ്മാർ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ താരമായി. മുപ്പത്തിയൊന്നുകാരൻ നെയ്മാറുമായി 2 വർഷത്തേക്കാണു ക്ലബ്ബിന്റെ കരാ‍ർ. പാരിസിൽ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ 10–ാം നമ്പർ ജഴ്സി നെയ്മാർ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ അൽ ഹിലാൽ പുറത്തുവിട്ടു. 10 കോടി ഡോളറിന്റേതാണ് നെയ്മാറുമായുള്ള കരാർ. 

English Summary: Neymar joined Al Hilal FC