കുതിരവണ്ടി ഇടിച്ച് പരുക്കേറ്റ പിഎസ്ജി ഗോൾ കീപ്പർ ആശുപത്രി വിട്ടു
പ്രാദേശിക ഉത്സവത്തിനിടെ കുതിരവണ്ടി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ആശുപത്രി വിട്ടു. സെവിയ്യയിലെ വിർജൻ ഡെൽ റോസിയോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തൊൻപതുകാരൻ റിക്കോ രണ്ടരമാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലേക്കു മടങ്ങിയത്.

മഡ്രിഡ് ∙ പ്രാദേശിക ഉത്സവത്തിനിടെ കുതിരവണ്ടി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ആശുപത്രി വിട്ടു.
സെവിയ്യയിലെ വിർജൻ ഡെൽ റോസിയോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തൊൻപതുകാരൻ റിക്കോ രണ്ടരമാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ മേയ് 28ന് നടന്ന അപകടത്തിൽ അബോധാവസ്ഥയിലായ റിക്കോ ഒരു മാസത്തിലേറെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
English Summary: Sergio Rico Leaves Hospital