അസ്സൻസിയോ, എംബപെ: പിഎസ്ജിക്ക് ജയം
പിഎസ്ജി ജഴ്സിയിൽ സ്പാനിഷ് താരം മാർക്കോ അസ്സൻസിയോയ്ക്ക് ആദ്യ ഗോൾ. ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ, ലെൻസിനെ 3–2നു പിഎസ്ജി തോൽപിച്ച മത്സരത്തിലാണ് റയൽ മഡ്രിഡിൽനിന്ന് ഈ സീസണിൽ പാരിസിലെത്തിയ അസ്സൻസിയോ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 44–ാം മിനിറ്റിലായിരുന്നു അസ്സൻസിയോയുടെ ഗോൾ.

പാരിസ് ∙ പിഎസ്ജി ജഴ്സിയിൽ സ്പാനിഷ് താരം മാർക്കോ അസ്സൻസിയോയ്ക്ക് ആദ്യ ഗോൾ. ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ, ലെൻസിനെ 3–2നു പിഎസ്ജി തോൽപിച്ച മത്സരത്തിലാണ് റയൽ മഡ്രിഡിൽനിന്ന് ഈ സീസണിൽ പാരിസിലെത്തിയ അസ്സൻസിയോ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. 44–ാം മിനിറ്റിലായിരുന്നു അസ്സൻസിയോയുടെ ഗോൾ. 52,90 മിനിറ്റുകളിലായി കിലിയൻ എംബപെയും ലക്ഷ്യം കണ്ടു. കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ മോർഗൻ ഗ്വിലാവോഗുയി ഒരു ഗോൾ മടക്കി (3–1). 3 കളിയിൽ 5 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയിൽ 6–ാം സ്ഥാനത്താണിപ്പോൾ പിഎസ്ജി.
English Summary: PSG win in French league match