ജർമനിയുടെ ഇടക്കാല പരിശീലകനായി റൂഡി വൊളർ
ഹാൻസി ഫ്ലിക്കിനു പകരം ജർമനി ദേശീയ ഫുട്ബോൾ ടീമിന്റെ ഇടക്കാല പരിശീലകനായി ടീം ഡയറക്ടർ റൂഡി വൊളർ നിയമിതനായി. എന്നാൽ, തൽക്കാലത്തേക്കു മാത്രമുള്ള നടപടിയാണിതെന്നും ജർമൻ കോച്ചാകാൻ തനിക്കു താൽപര്യമില്ലെന്നും അറുപത്തിമൂന്നുകാരനായ വൊളർ അറിയിച്ചു. മുൻപ് വൊളറുടെ കീഴിൽ 2002 ലോകകപ്പിൽ ജർമനി ഫൈനൽ വരെയെത്തിയിരുന്നു.

ബർലിൻ ∙ ഹാൻസി ഫ്ലിക്കിനു പകരം ജർമനി ദേശീയ ഫുട്ബോൾ ടീമിന്റെ ഇടക്കാല പരിശീലകനായി ടീം ഡയറക്ടർ റൂഡി വൊളർ നിയമിതനായി. എന്നാൽ, തൽക്കാലത്തേക്കു മാത്രമുള്ള നടപടിയാണിതെന്നും ജർമൻ കോച്ചാകാൻ തനിക്കു താൽപര്യമില്ലെന്നും അറുപത്തിമൂന്നുകാരനായ വൊളർ അറിയിച്ചു. മുൻപ് വൊളറുടെ കീഴിൽ 2002 ലോകകപ്പിൽ ജർമനി ഫൈനൽ വരെയെത്തിയിരുന്നു. 1990ൽ ലോകകപ്പ് ജേതാക്കളും 1986ൽ രണ്ടാം സ്ഥാനക്കാരുമായ ജർമൻ ടീമിൽ അംഗമായിരുന്നു വൊളർ.
English Summary: Rudi Voller became the interim coach of Germany