ബാർസയ്ക്ക് 5–0 വിജയം, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ ബെറ്റിസിനെതിരെ ബാർസിലോനയ്ക്ക് 5–0 ജയം. ഹോം ഗ്രൗണ്ടിൽ ജോവ ഫെലിക്സ് (25–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (32), ഫെറാൻ ടോറസ് (62), റാഫിഞ്ഞ (66), ജോവ കാൻസലോ (81) എന്നിവരാണ് ബാർസയുടെ സ്കോറർമാർ. ജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി–13 പോയിന്റ്.

ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ ബെറ്റിസിനെതിരെ ബാർസിലോനയ്ക്ക് 5–0 ജയം. ഹോം ഗ്രൗണ്ടിൽ ജോവ ഫെലിക്സ് (25–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (32), ഫെറാൻ ടോറസ് (62), റാഫിഞ്ഞ (66), ജോവ കാൻസലോ (81) എന്നിവരാണ് ബാർസയുടെ സ്കോറർമാർ. ജയത്തോടെ ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി–13 പോയിന്റ്. റയൽ മഡ്രിഡാണ് (12 പോയിന്റ്) രണ്ടാമത്.
English Summary: 5–0 win for Barcelona in spanish league football