പക വീട്ടാനുള്ളതാണ്; കിട്ടിയ ആദ്യ അവസരത്തിൽ എതിരാളികളെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
പക വീട്ടാനുള്ളതാണ്. അതു ബ്ലാസ്റ്റേഴ്സ് മറന്നില്ലെന്നു മാത്രമല്ല ഒട്ടും വൈകിച്ചുമില്ല. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ എതിരാളികളെ വീഴ്ത്തി. അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരത്തിനാണു ഞാൻ വിജയത്തിന്റെ 50% നൽകുക. സ്വന്തം കളിയുടെ കാര്യത്തിൽ മാത്രമല്ല, ടീമിന്റെയാകെ കളിയാണു ലൂണയെന്ന സൂപ്പർ താരം ഉജ്വലമാക്കിയത്. എത്ര മികവുറ്റ രീതിയിലാണു ലൂണ കാര്യങ്ങൾ നിയന്ത്രിച്ചത്. ആദ്യ കിക്ക് മുതൽ അവസാന നിമിഷം വരെ ലൂണയുടെ വില ബെംഗളൂരു തിരിച്ചറിഞ്ഞു. പത്താം നമ്പർ താരം ഇങ്ങനെ വേണം. വിജയത്തിന്റെ 50 % കോച്ച് ഇവാൻ വുക്കോമനോവിച്ചിന് അവകാശപ്പെട്ടതാണ്.

പക വീട്ടാനുള്ളതാണ്. അതു ബ്ലാസ്റ്റേഴ്സ് മറന്നില്ലെന്നു മാത്രമല്ല ഒട്ടും വൈകിച്ചുമില്ല. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ എതിരാളികളെ വീഴ്ത്തി. അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരത്തിനാണു ഞാൻ വിജയത്തിന്റെ 50% നൽകുക. സ്വന്തം കളിയുടെ കാര്യത്തിൽ മാത്രമല്ല, ടീമിന്റെയാകെ കളിയാണു ലൂണയെന്ന സൂപ്പർ താരം ഉജ്വലമാക്കിയത്. എത്ര മികവുറ്റ രീതിയിലാണു ലൂണ കാര്യങ്ങൾ നിയന്ത്രിച്ചത്.
ആദ്യ കിക്ക് മുതൽ അവസാന നിമിഷം വരെ ലൂണയുടെ വില ബെംഗളൂരു തിരിച്ചറിഞ്ഞു. പത്താം നമ്പർ താരം ഇങ്ങനെ വേണം. വിജയത്തിന്റെ 50 % കോച്ച് ഇവാൻ വുക്കോമനോവിച്ചിന് അവകാശപ്പെട്ടതാണ്. വിലക്കു കാരണം കക്ഷി കളത്തിനരികെപ്പോലും ഇല്ലായിരുന്നു. പക്ഷേ, അദ്ദേഹം ഒരുക്കിവിട്ട ടീം കളിച്ച കളി കണ്ടോ? ലീഗിൽ ഒന്നാമത്തെ മത്സരം ആണെന്ന തോന്നൽ ഒരിക്കൽപ്പോലും ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ കണ്ടില്ല. ടീമിന്റെ മുൻകാല തുടക്കങ്ങൾ കണ്ടവർക്കു മനസ്സിലാകും ഇത്. പത്താം ഐഎസ്എലിൽ പത്തരമാറ്റ് തുടക്കമെന്നേ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിന്റെ കാര്യത്തിൽ എനിക്കു പറയാനുള്ളൂ.
English Summary : IM Vijayan speaks about kerala blasters winning their first match in 10th season of ISL