‘പേർഷ്യയിൽനിന്നു മലബാറിലേക്ക്’; ഇറാൻ വനിതാ ദേശീയതാരം ഗോകുലം ടീമിൽ
ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീം സ്ട്രൈക്കർ ഹജർ ദബ്ബാഗി ഗോകുലം കേരള എഫ്സിയുമായി കരാറിലെത്തി. ഇറാൻ ദേശീയ ടീമിനായി 60 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിട്ടുണ്ട്. ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനിൽ നിന്നാണ് ദബ്ബാഗി ഗോകുലത്തിലെത്തുന്നത്.

കോഴിക്കോട്∙ ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീം സ്ട്രൈക്കർ ഹജർ ദബ്ബാഗി ഗോകുലം കേരള എഫ്സിയുമായി കരാറിലെത്തി. ഇറാൻ ദേശീയ ടീമിനായി 60 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിട്ടുണ്ട്.
ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനിൽ നിന്നാണ് ദബ്ബാഗി ഗോകുലത്തിലെത്തുന്നത്. നവംബർ 6ന് ആരംഭിക്കുന്ന എഎഫ്‌സി വനിതാ ക്ലബ് ചാംപ്യൻഷിപ്പിൽ ദബ്ബാഗി ഗോകുലത്തിനായി ഇറങ്ങും.
English Summary: Iran women's national player in Gokulam team