സന്തോഷ് ട്രോഫിയിൽ കേരളം ഗ്രൂപ്പ് എയിൽ
സന്തോഷ് ട്രോഫി പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ കേരളം ഗോവയ്ക്കൊപ്പം. ജമ്മു കശ്മീർ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവരും എ ഗ്രൂപ്പിലുണ്ട്. ഗോവയിലാണ് എ ഗ്രൂപ്പ് മത്സരങ്ങൾ. 6 ഗ്രൂപ്പുകളിൽ നിന്നുമായി 9 ടീമുകൾ ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിനു യോഗ്യത നേടും. നിലവിലെ ജേതാക്കളായ കർണാടക, റണ്ണർ അപ്പ് മേഘാലയ, ആതിഥേയരായ അരുണാചൽ പ്രദേശ് എന്നിവരും ഇവർക്കൊപ്പമുണ്ടാകും

ന്യൂഡൽഹി ∙ സന്തോഷ് ട്രോഫി പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ കേരളം ഗോവയ്ക്കൊപ്പം. ജമ്മു കശ്മീർ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവരും എ ഗ്രൂപ്പിലുണ്ട്. ഗോവയിലാണ് എ ഗ്രൂപ്പ് മത്സരങ്ങൾ.
6 ഗ്രൂപ്പുകളിൽ നിന്നുമായി 9 ടീമുകൾ ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിനു യോഗ്യത നേടും. നിലവിലെ ജേതാക്കളായ കർണാടക, റണ്ണർ അപ്പ് മേഘാലയ, ആതിഥേയരായ അരുണാചൽ പ്രദേശ് എന്നിവരും ഇവർക്കൊപ്പമുണ്ടാകും. 6 ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഫൈനൽ ഗ്രൂപ്പ് ഘട്ടം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സെമിഫൈനലിലെത്തും.
English Summary: Kerala with Goa in Santosh Trophy Group A