കൊച്ചി ∙ ജംഷഡ്പുർ എന്ന ഇന്ത്യയുടെ ഉരുക്കു നഗരത്തിന്റെ സ്വന്തം ടീമായ ജംഷഡ്പുർ എഫ്സി ഞായർ രാത്രി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോൾ കളിക്കാരും കാണികളും ഉറ്റുനോക്കുന്നതു ലൂണയിലേക്കാകും! ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം, ബുദ്ധി... അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരമാണു ബ്ലാസ്റ്റേഴ്സ് കുതിപ്പിന്റെ പവർ ഹൗസ്. ബ്ലാസ്റ്റേഴ്സിനായി തുടർച്ചയായി മൂന്നാം സീസണിലും ബൂട്ടു കെട്ടുന്ന ലൂണയാണു യെലോ ആർമിയുടെ കളിയാസൂത്രകനും ക്യാപ്റ്റനും 10 –ാം നമ്പറും!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 സീസണുകളിലായി ലൂണ എതിരാളികളുടെ ഗോൾ വലകളിൽ നിക്ഷേപിച്ചതു 11 ഗോൾ. 13 ഗോൾ അസിസ്റ്റ്. മധ്യനിരയിൽ കളി നിയന്ത്രിക്കുകയെന്ന ദൗത്യത്തിനപ്പുറം അവശ്യ വേളകളിൽ ഗോളിലേക്കും അദ്ദേഹം ഷോട്ടുകൾ പായിക്കും. കഴിഞ്ഞ സീസണിലും ആദ്യ കളിയിൽ സ്കോർ ചെയ്ത ലൂണ ഇത്തവണയും അതാവർത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾ ലൂണയുടെ ചുമലിൽത്തന്നെ.അദ്ദേഹം ‘മനോരമ’യോട്. 

ADVERTISEMENT

∙ ജയിച്ചു, ഇനിയും ജയിക്കണം 

ബെംഗളൂരുവിനെ തോൽപിച്ചതിൽ അങ്ങേയറ്റം സന്തോഷം. 3 പോയിന്റ് നേടാനായതു വളരെ പ്രധാനം. കളിയിൽ ഉടനീളം ടീം പ്രകടിപ്പിച്ച ആത്മവിശ്വാസവും തീക്ഷ്ണമായ ആവേശവും അതിലേറെ ആഹ്ലാദിപ്പിക്കുന്നു. 

ADVERTISEMENT

∙ നോ ടൈം ടു റിലാക്സ്! 

ആദ്യ കളിയിലെ ജയത്തിന്റെ പേരിൽ റിലാക്സ് ചെയ്തിരിക്കാൻ കഴിയില്ല. ഇതേ തീവ്രതയോടെ ലീഗിൽ ഉടനീളം കളിക്കാനാണു ശ്രമം. പിന്നെ, ബ്ലാസ്റ്റേഴ്സിന്റെ ജയം ആരാധകർക്കു വലിയ സന്തോഷം നൽകി. അതിനെക്കാൾ മൂല്യം മറ്റെന്തിനുണ്ട്! 

ADVERTISEMENT

English Summary : Kerala Blasters Captain Adrien Luna speaks