ബാർസിലോന താരം ലാമിൻ യമാലിന്റെ ‘പ്രായം കുറഞ്ഞ റെക്കോർഡുകൾ’ തുടരുന്നു. സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് യമാൽ സ്വന്തമാക്കിയ ദിനം ഗ്രനഡയ്ക്കെതിരെ ബാർസയ്ക്കു സമനില (2–2). ഹാഫ്ടൈമിനു തൊട്ടുമുൻപാണ് (45+1) യമാൽ ലക്ഷ്യം കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ ബാർസിലോന താരം ലാമിൻ യമാലിന്റെ ‘പ്രായം കുറഞ്ഞ റെക്കോർഡുകൾ’ തുടരുന്നു. സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് യമാൽ സ്വന്തമാക്കിയ ദിനം ഗ്രനഡയ്ക്കെതിരെ ബാർസയ്ക്കു സമനില (2–2). ഹാഫ്ടൈമിനു തൊട്ടുമുൻപാണ് (45+1) യമാൽ ലക്ഷ്യം കണ്ടത്. 

   മലാഗ താരം ഫാബ്രിസ് ഒലിംഗയുടെ റെക്കോർഡാണ് യമാൽ തിരുത്തിയത്. സ്പെയിൻ ദേശീയ ടീമിനു വേണ്ടി കളിച്ച പ്രായം കുറഞ്ഞ താരം, ഗോൾ നേടിയ പ്രായം കുറഞ്ഞ താരം, ലാലിഗയിൽ അരങ്ങേറിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകളെല്ലാം യമാൽ മുൻപു സ്വന്തമാക്കിയിരുന്നു. 

English Summary:

Lamine Yamal youngest goal scorer