അർജന്റീന– പാരഗ്വായ് മത്സരം നാളെ, ലയണൽ മെസ്സി കളിച്ചേക്കില്ല
പാരഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും അർജന്റീന ടീമിൽ നിന്ന് ലയണൽ മെസ്സി വിട്ടുനിൽക്കാൻ സാധ്യത. ഒരു മാസമായി അലട്ടുന്ന പേശീവേദന മൂലമാണ് മെസ്സി വിശ്രമമെടുക്കുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെയാണ് മത്സരം.

ബ്യൂനസ് ഐറിസ് ∙ പാരഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും അർജന്റീന ടീമിൽ നിന്ന് ലയണൽ മെസ്സി വിട്ടുനിൽക്കാൻ സാധ്യത. ഒരു മാസമായി അലട്ടുന്ന പേശീവേദന മൂലമാണ് മെസ്സി വിശ്രമമെടുക്കുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെയാണ് മത്സരം. ബ്രസീൽ–വെനസ്വേല, കൊളംബിയ–യുറഗ്വായ്, ബൊളീവിയ–ഇക്വഡോർ, ചിലെ–പെറു തുടങ്ങിയവയാണ് വെള്ളിയാഴ്ച മറ്റു മത്സരങ്ങൾ. ബ്രസീൽ ടീമിൽ വിനീസ്യൂസ് തിരിച്ചെത്തി.