മെർദേക്ക കപ്പ്: ഇന്ത്യയ്ക്ക് തോൽവി
മെർദേക്ക കപ്പ് ഫുട്ബോളിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്കു തോൽവി (4–2). ആദ്യ പകുതിയിൽ തന്നെ 3 ഗോൾ വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഡിയോൺ കൂൾസ് (7–ാം മിനിറ്റ്), ആരിഫ് അമീൻ (20–പെനൽറ്റി), ഫൈസൽ ഹലീം (42), കോർബിൻ ഒങ് (61) എന്നിവരാണ് മലേഷ്യയുടെ സ്കോറർമാർ.

ക്വാലലംപുർ ∙ മെർദേക്ക കപ്പ് ഫുട്ബോളിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്കു തോൽവി (4–2). ആദ്യ പകുതിയിൽ തന്നെ 3 ഗോൾ വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഡിയോൺ കൂൾസ് (7–ാം മിനിറ്റ്), ആരിഫ് അമീൻ (20–പെനൽറ്റി), ഫൈസൽ ഹലീം (42), കോർബിൻ ഒങ് (61) എന്നിവരാണ് മലേഷ്യയുടെ സ്കോറർമാർ.
മഹേഷ് നവോരം (13), സുനിൽ ഛേത്രി (51) എന്നിവർ ഇന്ത്യയ്ക്കായി ഗോൾ മടക്കി. 57–ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെയുടെ ഷോട്ട് മലേഷ്യൻ താരത്തിൽ ശരീരത്തിൽ തട്ടി ഗോൾലൈൻ കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.