ഐ ലീഗ്: നാലടിച്ച് ഗോകുലം
ക്രാഫ്റ്റും ക്വാളിറ്റിയും സമാസമം ചേർത്ത ഗോകുലം ശൈലിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മണിപ്പൂരിന്റെ പടക്കുതിരകൾക്കായില്ല. ഐ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ നെരോക്ക എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്ക് 4–1 വിജയം. ഇരട്ടഗോളുകളുമായി തിളങ്ങിയ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് (48,88 മിനിറ്റുകൾ) നയിച്ച ഗോൾവേട്ടയിൽ നിലി പെർഡോമോ (28), ജസ്റ്റിൻ ഇമ്മാനുവൽ (85) എന്നിവരും പങ്കാളികളായി.

കോഴിക്കോട് ∙ ക്രാഫ്റ്റും ക്വാളിറ്റിയും സമാസമം ചേർത്ത ഗോകുലം ശൈലിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മണിപ്പൂരിന്റെ പടക്കുതിരകൾക്കായില്ല. ഐ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ നെരോക്ക എഫ്സിക്കെതിരെ ഗോകുലം കേരള എഫ്സിക്ക് 4–1 വിജയം. ഇരട്ടഗോളുകളുമായി തിളങ്ങിയ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് (48,88 മിനിറ്റുകൾ) നയിച്ച ഗോൾവേട്ടയിൽ നിലി പെർഡോമോ (28), ജസ്റ്റിൻ ഇമ്മാനുവൽ (85) എന്നിവരും പങ്കാളികളായി. സ്വന്തം മൈതാനത്ത് ആധികാരിക വിജയമാണ് ഗോകുലം നേടിയത്. 83–ാം മിനിറ്റിൽ ഡേവിഡ് സിംബോ നെരോക്കയുടെ ആശ്വാസഗോൾ നേടി.