മുഹമ്മദ് സലാ 200
ലിവർപൂൾ ∙ സൂപ്പർ താരം മുഹമ്മദ് സലായുടെ ഇരട്ടഗോളിന്റെ ബലത്തിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫഡിനെ 3–0ന് തോൽപിച്ച് ലിവർപൂൾ. ഇംഗ്ലിഷ് ഫുട്ബോളിൽ സലാ 200 ഗോളുകൾ തികച്ചു. ഒരു സീസണിലെ ആദ്യ 6 ഹോം മത്സരങ്ങളിലും ഗോൾ നേടുന്ന ലിവർപൂൾ താരമെന്ന റെക്കോർഡും മത്സരത്തിൽ സലാ സ്വന്തമാക്കി. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ 39–ാം മിനിറ്റിൽ സലായിലൂടെ ലിവർപൂൾ അക്കൗണ്ട് തുറന്നു. 62–ാം മിനിറ്റിൽ സലാ വീണ്ടും ലക്ഷ്യം കണ്ടു. 74–ാം മിനിറ്റിൽ ഡിയോഗോ ജോട്ടയാണ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടിയത്. ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.