പിഎസ്ജിക്കു ജയം
കിലിയൻ എംബപെയുടെ ഹാട്രിക് ഗോളുകൾ; ജിയാൻല്യൂജി ഡൊന്നാരുമ്മയുടെ അര ഡസൻ സേവുകൾ! ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ റീമിനെതിരെ 3–0 ജയവുമായി പിഎസ്ജി വീണ്ടും ഒന്നാം സ്ഥാനത്ത്. റീമിന്റെ മൈതാനത്ത് 3,59,82 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. 11 കളികളിൽ 13 ഗോളുമായി എംബപെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.

പാരിസ് ∙ കിലിയൻ എംബപെയുടെ ഹാട്രിക് ഗോളുകൾ; ജിയാൻല്യൂജി ഡൊന്നാരുമ്മയുടെ അര ഡസൻ സേവുകൾ! ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ റീമിനെതിരെ 3–0 ജയവുമായി പിഎസ്ജി വീണ്ടും ഒന്നാം സ്ഥാനത്ത്. റീമിന്റെ മൈതാനത്ത് 3,59,82 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. 11 കളികളിൽ 13 ഗോളുമായി എംബപെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. റീമും ആക്രമിച്ചു കളിച്ചെങ്കിലും പിഎസ്ജി ഗോൾകീപ്പർ ഡൊന്നാരുമ്മ അവർക്കു മുന്നിൽ മതിലു പോലെ നിന്നു.