സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് വമ്പൻ ജയം. ബ്രസീൽ താരങ്ങളായ വിനീസ്യൂസും റോഡ്രിഗോയും മിന്നിത്തിളങ്ങിയ മത്സരത്തിൽ വലൻസിയയെ 5–1നു റയൽ മഡ്രിഡ് തറപറ്റിച്ചു. മൂന്നാം മിനിറ്റിൽ ഡാനി കർവഹാളിന്റെ ഗോളിൽ സ്കോറിങ് തുടങ്ങിയ റയലിനായി പിന്നാലെ വിനീസ്യൂസും റോഡ്രിഗോയും 2 ഗോളുകൾ വീതം നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് വമ്പൻ ജയം. ബ്രസീൽ താരങ്ങളായ വിനീസ്യൂസും റോഡ്രിഗോയും മിന്നിത്തിളങ്ങിയ മത്സരത്തിൽ വലൻസിയയെ 5–1നു റയൽ മഡ്രിഡ് തറപറ്റിച്ചു. മൂന്നാം മിനിറ്റിൽ ഡാനി കർവഹാളിന്റെ ഗോളിൽ സ്കോറിങ് തുടങ്ങിയ റയലിനായി പിന്നാലെ വിനീസ്യൂസും റോഡ്രിഗോയും 2 ഗോളുകൾ വീതം നേടി. ഹ്യൂഗോ ഡോറോയുടേതാണ് വലൻസിയയുടെ ആശ്വാസഗോൾ. ഒന്നാം സ്ഥാനത്തുള്ള ജിറോണയെക്കാൾ 2 പോയിന്റ് പിന്നിലാണ് റയൽ മഡ്രിഡ്.

English Summary:

Real Madrid win in La liga