വനിത ഫുട്ബോൾ: ഫെമിന രാജ് ക്യാപ്റ്റൻ
ബെംഗളൂരുവിൽ നാളെ ആരംഭിക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ ഡിഫൻഡർ ഫെമിന രാജ് വളപ്പിൽ നയിക്കും. മിഡ്ഫീൽഡർ സോണിയ ജോസാണ് വൈസ് ക്യാപ്റ്റൻ. ആർ. ഷിജുവാണു കോച്ച്. . 23ന് അസമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കൊച്ചി ∙ ബെംഗളൂരുവിൽ നാളെ ആരംഭിക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ ഡിഫൻഡർ ഫെമിന രാജ് വളപ്പിൽ നയിക്കും. മിഡ്ഫീൽഡർ സോണിയ ജോസാണ് വൈസ് ക്യാപ്റ്റൻ. ആർ. ഷിജുവാണു കോച്ച്. . 23ന് അസമിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
മറ്റു ടീമംഗങ്ങൾ: ഗോൾ കീപ്പർ: യദുപ്രിയ, കെ. നിസരി, വി.ആരതി, ഡിഫൻഡർ: കെ.സാന്ദ്ര, എം.അഞ്ജിത, കെ.വി.അതുല്യ, ഇ.തീർഥ ലക്ഷ്മി, ക്രിസ് മരിയ സാജു, ഇ.ജെ.ശ്രീനന്ദ, മിഡ്ഫീൽഡർ: പി.അശ്വതി, സി.സിവിഷ, വി.ഉണ്ണിമായ, എം.പി.ഗ്രീഷ്മ, എ.ടി.കൃഷ്ണ പ്രിയ, എം.സോന, ടി.എം.മഞ്ജിമ, ഫോർവേഡ്: പി.മാളവിക, പി.അഭിരാമി, സൗപർണിക, കെ.മാനസ, കെ.എ.നവാസ് (അസി. കോച്ച്), സി.വി.സീന (മാനേജർ), ആദിത്യ ദിലീപ് (ഫിസിയോ).