അണ്ടർ–17 ലോകകപ്പിലും ബ്രസീൽ–അർജന്റീന
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനു പിന്നാലെ അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ–അർജന്റീന പോരാട്ടം. ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30ന് ജക്കാർത്ത ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. സ്പെയിൻ–ജർമനി, ഫ്രാൻസ്–ഉസ്ബെക്കിസ്ഥാൻ, മാലി–മൊറോക്കോ എന്നിവയാണ് മറ്റു മത്സരങ്ങൾ. ബ്രസീലാണ് നിലവിലെ ജേതാക്കൾ.

ജക്കാർത്ത ∙ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനു പിന്നാലെ അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ–അർജന്റീന പോരാട്ടം. ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 5.30ന് ജക്കാർത്ത ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. സ്പെയിൻ–ജർമനി, ഫ്രാൻസ്–ഉസ്ബെക്കിസ്ഥാൻ, മാലി–മൊറോക്കോ എന്നിവയാണ് മറ്റു മത്സരങ്ങൾ. ബ്രസീലാണ് നിലവിലെ ജേതാക്കൾ. മത്സരങ്ങൾ ഫാൻകോഡ്, ഫിഫ പ്ലസ് ആപ്പുകളിൽ തൽസമയം കാണാം.