ന്യൂഡൽഹി ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെ അരുണാചൽ പ്രദേശിൽ നടക്കും. ചരിത്രത്തിലാദ്യമായാണ് സന്തോഷ് ട്രോഫിക്ക് അരുണാചൽ വേദിയാകുന്നത്. 12 ടീമുകൾ 2 ഗ്രൂപ്പുകളിലായി മത്സരിച്ച്, ഇരുഗ്രൂപ്പുകളിലെയും ആദ്യ 4 സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിനു യോഗ്യത നേടുന്ന വിധത്തിലാണ് മത്സരക്രമം. ആതിഥേയരും കരുത്തരായ സർവീസസും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രൂപ്പ് എ: അരുണാചൽ, മേഘാലയ, ഗോവ, അസം, സർവീസസ്, കേരള. ഗ്രൂപ്പ് ബി: കർണാടക, മഹാരാഷ്ട്ര, ഡൽഹി, മണിപ്പുർ, മിസോറം, റെയിൽവേസ്.

English Summary:

Santosh Trophy from February 21