കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിലെ ഏഴാം മത്സരത്തിൽ പൊരുതിക്കളിച്ചെങ്കിലും നാംധാരി എഫ്സിയുമായി 2–2 സമനില വഴങ്ങി ഗോകുലം കേരള എഫ്സി. 35–ാം മിനിറ്റിൽ പി.എൻ.നൗഫലും 81–ാം മിനിറ്റിൽ കോമറോൺ ടുർസനോവുമാണ് ഗോകുലത്തിനായി മികച്ച ലോങ്ഷോട്ടുകളിലൂടെ ഗോളുകൾ നേടിയത്. ഹാഫ്ടൈമിനു തൊട്ടുമുൻപ് വഴങ്ങിയ 2 ഗോളുകളാണ് ഗോകുലത്തിനു തിരിച്ചടിയായത്. 40–ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങും ആദ്യപകുതിയുടെ അധികസമയത്ത് (45+3) പൽവീന്ദർ സിങ്ങുമാണ് നാംധാരി എഫ്സിക്കായി ഗോളുകൾ നേടിയത്. 81–ാം മിനിറ്റിൽ സമനില നേടിയ ശേഷം വിജയഗോളിനായി ഗോകുലം പൊരുതിക്കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിലെ ഏഴാം മത്സരത്തിൽ പൊരുതിക്കളിച്ചെങ്കിലും നാംധാരി എഫ്സിയുമായി 2–2 സമനില വഴങ്ങി ഗോകുലം കേരള എഫ്സി. 

35–ാം മിനിറ്റിൽ പി.എൻ.നൗഫലും 81–ാം മിനിറ്റിൽ കോമറോൺ ടുർസനോവുമാണ് ഗോകുലത്തിനായി മികച്ച ലോങ്ഷോട്ടുകളിലൂടെ ഗോളുകൾ നേടിയത്. ഹാഫ്ടൈമിനു തൊട്ടുമുൻപ് വഴങ്ങിയ 2 ഗോളുകളാണ് ഗോകുലത്തിനു തിരിച്ചടിയായത്. 40–ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങും ആദ്യപകുതിയുടെ അധികസമയത്ത് (45+3) പൽവീന്ദർ സിങ്ങുമാണ് നാംധാരി എഫ്സിക്കായി ഗോളുകൾ നേടിയത്. 81–ാം മിനിറ്റിൽ സമനില നേടിയ ശേഷം വിജയഗോളിനായി ഗോകുലം പൊരുതിക്കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 

ADVERTISEMENT

തുടരെ മൂന്നാം മത്സരത്തിലാണ് ഗോകുലം വിജയം കാണാതെ മടങ്ങുന്നത്. ഏഴു കളികളിൽ 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. മൂന്നു വീതം ജയവും സമനിലയും ഒരു തോൽവിയുമാണ് സീസണിൽ ഗോകുലത്തിനുള്ളത്. ഏഴു കളികളിൽ 5 പോയിന്റ് മാത്രമുള്ള നാംധാരി എഫ്സി 11–ാം സ്ഥാനത്താണ്.  ഏഴു കളികളിൽ നിന്ന് 16 പോയന്റുമായി ശ്രീനിധി ഡെക്കാനാണ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്.

English Summary:

Gokulam kerala Fc vs Namdhari FC match updates