ഗ്രനാഡയെ 2–0നു തോൽപിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ ബ്രാഹിം ഡയസ് (26–ാം മിനിറ്റ്), റോഡ്രിഗോ (57) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ ഗ്രനാഡയെ 2–0നു തോൽപിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ ബ്രാഹിം ഡയസ് (26–ാം മിനിറ്റ്), റോഡ്രിഗോ (57) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. രണ്ടാമതുള്ള ജിരോണയ്ക്കും 38 പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ റയൽ ഒന്നാമതെത്തി.‌.

English Summary:

Real Madrid Back On Top